കു​പ്പ​പ്പു​റം ഗ​വ.​ആ​ശു​പ​ത്രി അ​പ്ഗ്രേ​ഡ് ചെ​യ്യ​ണ​മെ​ന്ന്
Saturday, October 16, 2021 9:46 PM IST
കൈ​ന​ക​രി: അ​വി​വി​ക​സി​ത പ്ര​ദേ​ശ​മാ​യ കൈ​ന​ക​രി​യി​ലെ ഏ​ക ആ​ശ്ര​യ​മാ​യ കു​പ്പ​പ്പു​റം ഗ​വ. ആ​ശു​പ​ത്രി അ​പ്ഗ്രേ​ഡ് ചെ​യ്യ​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് -ജോ​സ​ഫ് കൈ​ന​ക​രി മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
കെ​ട്ടി​ടം പു​തു​ക്കി ഇ​രു​നി​ല കെ​ട്ടി​ട​മാ​യി പു​തു​ക്കി​പ്പ​ണി​യ​ണം. കി​ട​പ്പു രോ​ഗി​ക​ളെ ഉ​ൾ​പ്പെ​ടെ ചി​കി​ത്സി​ക്കു​ന്ന​തി​നും രൂ​പം കൊ​ടു​ക്ക​ണം. ആ​ശു​പ​ത്രി​വി​ക​സ​ന സ​മി​തി എ​ത്ര​യും വേ​ഗം രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ‍യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ളാ കോ​ൺ​ഗ്ര​സ് കൈ​ന​ക​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക യു​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു പാ​റ​ക്കാ​ട​ൻ, കേ​ര​ളാ കോ​ൺ​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​മ​ണ്ഡ​ലം​പ്ര​സി​ഡ​ന്‍റ്സ​ണ്ണി തോ​മ​സ് ക​ള​ത്തി​ൽ, ജ​യിം​സ് മാ​മ്പ​റ, ജോ​പ്പ​ൻ സ്ക​റി​യ വെ​ളൂ​ർ, സാ​ജ​ൻ ച​ക്കാ​ല ത്ര ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ബി​ജു​കു​മാ​ർ ചെ​ത്തി​ശേ​രി -പ്ര​സി​ഡ​ന്‍റ്, പി.​എം. ചാ​ക്കോ പ​ള്ളി​ച്ചി​റ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ബാ​ബു ക​ണി​ച്ചേ​രി തു​ണ്ടി, കെ.​സി.​പൗ​ലോ​സ് കു​രു​വി​ട​ശേ​രി-​സെ​ക്ര​ട്ട​റി​മാ​ർ, അ​പ്പ​ച്ച​ൻ കു​ട്ടി ക​റു​ക​യി​ൽ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ‌