ജ​ന​പ്ര​തി​നി​ധി​ക​ള്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ചു
Wednesday, October 20, 2021 10:22 PM IST
എ​ട​ത്വ: ജ​ന​പ്ര​തി​നി​ധി​ക​ള്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പും ക​ഞ്ഞി​വീ​ഴ്ത്ത​ല്‍ കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ര്‍​ശി​ച്ചു. ച​ക്കു​ള​ത്തു​കാ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി ജോ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ശ്രീ​കാ​ന്ത്, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ മ​ദ​ന്‍​ലാ​ല്‍, ഗോ​കു​ല്‍ ഷാ​ജി, ര​ജ​നി അ​ജി​ത്ത് കു​മാ​ര്‍, ശ്രീ​ദേ​വി രാ​ജു, അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്ത്, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് അം​ഗം കൊ​ച്ചു​മോ​ള്‍ ഉ​ത്ത​മ​ന്‍, ക്യാ​മ്പ് ക​ണ്‍​വീ​ന​ര്‍ ഇ.​കെ ത​ങ്ക​പ്പ​ന്‍, വി​ശ്വ​രാ​ജ് എ​ന്നി​വ​ര്‍ ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ചു.

ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡി​ല്‍ കു​ന്നു​മ്മാ​ലി​ല്‍ കൃ​തി​ര​ച്ചാ​ല്‍ കോ​ള​നി​യി​ലെ 60 കു​ടും​ബ​ങ്ങ​ളാ​ണ് ച​ക്കു​ള​ത്തു​കാ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​ത്.

വാ​ര്‍​ഡ് 12-ല്‍ ​മ​ട​യ്ക്ക​ല്‍ ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ഞ്ഞി​വീ​ഴ്ത്ത​ല്‍ കേ​ന്ദ്ര​ത്തി​ല്‍ ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി ഏ​ബ്ര​ഹാം, ജോ​ജി ജെ. ​വ​യ​ല​പ്പ​ള്ളി, ബി​ന്ദു ഏ​ബ്ര​ഹാം, സ​ജി എം.​കെ, നി​ധി​ഷ് കു​മാ​ര്‍, തു​ട​ങ്ങി‌​യ​വ​രാ​ണ് സ​ന്ദ​ര്‍​ശി​ച്ച​ത്. വി​വി​ധ ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച​തി​നു ശേ​ഷം എ​ത്തി​യ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.