ഫോ​ട്ടോ​ഗ്ര​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ല സ​മ്മേ​ള​നം
Wednesday, October 20, 2021 10:22 PM IST
ചാ​രും​മൂ​ട് : ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്ര​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മാ​വേ​ലി​ക്ക​ര മേ​ഖ​ല​യു​ടെ 37-ാം പ്ര​തി​നി​ധി സ​മ്മേ​ള​നം ചാ​രും​മൂ​ട്ടി​ൽ ന​ട​ന്നു. പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ആ​ർ. സു​ദ​ർ​ശ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ ഫോ​ക്ക​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വെ​ൽ​ഫെ​യ​ർ ചെ​യ​ർ​മാ​ൻ ബി. ​ര​വീ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഗി​രീ​ഷ് ഓ​റ​ഞ്ച്, പി​ആ​ർ​ഒ ആ​ർ.​ബി. ബി​ജു, വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം സാ​നു​ഭാ​സ്ക​ർ, എ​സ് സ​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു. ക്ഷേ​മ​നി​ധി ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം ജി​ല്ലാ പി​ആ​ർ​ഒ ആ​ർ. അ​ര​വി​ന്ദ​ൻ വി​ത​ര​ണം ചെ​യ്തു. സ​ന്തോ​ഷ് , ഷാ​ജി ക​ൺ​മ​ണി, കൊ​ച്ചു​കു​ഞ്ഞ് കെ. ​ചാ​ക്കോ, പ്ര​സാ​ദ് ചി​ത്രാ​ല​യ, സു​രേ​ഷ് ചി​ത്ര​മാ​ലി​ക, സി​ബു , ബി ​സ​തീ​പ്, സു​കു, അ​ജി ആ​ദി​ത്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ബൈ​ജു സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മേ​ഖ​ലാ സെ​ക്ര​ട്ട​റി അ​ശോ​ക് വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.