പെ​രു​മ്പാ​മ്പി​നെ വ​നം വ​കു​പ്പി​ന് കൈ​മാ​റി
Friday, October 22, 2021 1:07 AM IST
എ​ട​ത്വ: കോ​ഴി​ക്കൂ​ട്ടി​ല്‍ ക​യ​റി​യ പെ​രു​മ്പാ​മ്പി​നെ സാ​ഹ​സി​ക​മാ​യി പി​ടി​ച്ച് വ​നം വ​കു​പ്പി​നു കൈ​മാ​റി. ആ​ന​പ്ര​മ്പാ​ല്‍ തെ​ക്ക് പ​രു​ത്തി​ക്ക​ല്‍ പി.​എം. വ​ര്‍​ഗീ​സി​ന്‍റെ കോ​ഴി​ക്കൂ​ട്ടി​ല്‍ ക​യ​റി​യ പെ​രു​മ്പാ​മ്പി​നെ​യാ​ണ് പി​ടി​ച്ച് വ​നം വ​കു​പ്പി​ന് കൈ​മാ​റി​യ​ത്. കൂ​ടു തു​റ​ക്കാ​ന്‍ എ​ത്തി​യ ഗൃ​ഹ​നാ​യി​ക എ​ലി​സ​ബ​ത്ത് വ​ര്‍​ഗീ​സ് ആ​ണ് ആ​ദ്യം കൂ​ടി​നു​ള്ളി​ല്‍ പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്. പാ​മ്പു​പി​ടി​ത്ത​ക്കാ​ര​നാ​യ പ്ര​ജീ​ഷ് എ​ത്തി​യാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. റാ​ന്നി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് കൈ​മാ​റി.