നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ വീ​ടി​ന്‍റെ ഗേ​റ്റി​ൽ ഇ​ടി​ച്ചു ക​യ​റി
Monday, October 25, 2021 9:50 PM IST
തു​റ​വൂ​ർ:​ദേ​ശി​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം​തെ​റ്റി​യ കാ​ർ വീ​ടി​ന്‍റെ ഗേ​റ്റി​ലേ​ക്കു ഇ​ടി​ച്ചു​ക​യ​റി. ആ​ള​പാ​യ​മി​ല്ല. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തു മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചേ​ർ​ത്ത​ല ഭാ​ഗ​ത്തു വ​ട​ക്കോ​ട്ട് പോ​യ​താ​ണ് കാ​ർ. ച​മ്മ​നാ​ട് അ​മ്പ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. തൊ​ട്ട​ടു​ത്ത് ത​ട്ടു​ക​ട​യി​ൽ ആ​ളു​ക​ൾ ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ ഗേ​റ്റി​ലി​ടി​ച്ചു നി​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​യി. ച​ന്തി​രൂ​ർ കു​മ​ർ​ത്തു​പ​ടി സ്വ​ദേ​ശി​യു​ടേ​താ​ണ് കാ​ർ. ച​മ്മ​നാ​ട് ക്ഷേ​ത്ര​ത്തി​നു തെ​ക്കു​ഭാ​ഗ​ത്ത് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ സു​രേ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് ഇ​ടി​ച്ചു​ക​യ​റി​യ​ത്.


അ​ധ്യാ​പ​ക ഒ​ഴി​വ്

എ​ട​ത്വ: ത​ല​വ​ടി ഗ​വ. ന്യൂ ​എ​ല്‍​പി​എ​സി​ല്‍ നി​ല​വി​ലു​ള്ള എ​ല്‍​പി​എ​സ്‌​ടി താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച ര​ണ്ടി​നു ത​ല​വ​ടി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ല്‍. അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളുമായി ഹാ​ജ​രാ​ക​ണം.
എ​ട​ത്വ: മി​ത്ര​ക്ക​രി ഈ​സ്റ്റ് ജി​എ​ല്‍​പി​എ​സി​ല്‍ നി​ല​വി​ലു​ള്ള എ​ല്‍​പി​എ​സ്ടി താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച​രാ​വി​ലെ 11 മ​ണി​ക്ക് ത​ല​വ​ടി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ല്‍ ന​ട​ക്കും.
കാ​യം​കു​ളം: പു​തു​പ്പ​ള്ളി വ​ട​ക്ക് ഗ​വ​ൺ​മെ​ൻ​റ് യു​പി സ്കൂ​ളി​ൽ ഒ​ഴി​വു​ള്ള പാ​ർ​ട്ട്ടൈം ജൂ​ണി​യ​ർ ഹി​ന്ദി അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. ബ​യോ​ഡേ​റ്റ​യും യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 28ന് ​രാ​വി​ലെ 11 ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ എ​ത്ത​ണം.