വൈ​ദ്യു​തി മു​ട​ങ്ങും
Friday, November 26, 2021 10:32 PM IST
ആ​ല​പ്പു​ഴ: നോ​ർ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​നു കീ​ഴി​ൽ വ​രു​ന്ന മാ​മൂ​ട്, കാ​ളാ​ത്ത്, ത​ല​വ​ടി, വേ​ലി​യാ​കു​ളം എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
മാ​ന്നാ​ർ: മു​ട്ടേ​ൽ ന​ന്പ​ർ ര​ണ്ട്, ഇ​ട​ശ്ശേ​രി, ക​ട​മ്പൂ​ർ ന​ന്പ​ർ ര​ണ്ട്, ശ​ക്തി​കു​ള​ങ്ങ​ര, അ​ലി​ൻ​ഡ്, ഇ​ല്ലി​മ​ല, കോ​ട്ട​ക്ക​ട​വ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു പ​ക​ൽ വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ: സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ബി​എ​സ്എ​ൻ​എ​ൽ ക​രു​മാ​ടി, ബാ​ബു എ​ൻ​ജി​നിയ​റിം​ഗ്, പു​ത്ത​ൻ​കു​ളം, തോ​ട്ട​പ്പ​ള്ളി ഗു​രു​മ​ന്ദി​രം എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

അ​ധ്യാ​പ​ക ഒ​ഴി​വ്

പു​ന്ന​പ്ര: മാ​ർ ഗ്രി​ഗോ​റി​യ​സ് കോ​ള​ജി​ൽ കൊമേ​ഴ്സ്, ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. 9447567231.