വെ​റ്റ​റ​ൻ​സ്‌ കാ​യി​ക മേ​ള
Monday, November 29, 2021 10:14 PM IST
ചേ​ർ​ത്ത​ല: സം​സ്ഥാ​ന വെ​റ്റ​റ​ൻ​സ്‌ കാ​യി​ക മേ​ള​യി​ൽ സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യ അ​രീ​പ്പ​റ​മ്പ്‌ ചോ​ഴ​ക്കോ​ട​ത്ത്‌ ത​ങ്ക​ച്ച​നെ അ​നു​മോ​ദി​ച്ചു. 1500 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വെ​ള്ളി​യും 5000 മീ​റ്റ​റി​ൽ വെ​ങ്ക​ല​വും ത​ങ്ക​ച്ച​ൻ നേ​ടി. സ്‌​പോ​ർ​ട്ട്‌​സ്‌ പ്രേ​മി​ക​ൾ ചേ​ർ​ന്നാ​ണ്‌ ച​ട​ങ്ങ്‌ ഒ​രു​ക്കി​യ​ത്‌. വോ​ളി​ബോ​ൾ ക്ല​ബാ​യ അ​രീ​പ്പ​റ​മ്പ്‌ കാ​യി​ക​യി​ലെ താ​ര​ങ്ങ​ൾ​ക്കു​ള്ള ജേ​ഴ്‌​സി​ക​ള്‍ യു​വ സം​ര​ഭ​ക ടി​നു ജി​നേ​ഷ്‌ വി​ത​ര​ണം​ചെ​യ്‌​തു. എ​സ്‌.​സി​നു അ​ധ്യ​ക്ഷ​നാ​യി.