എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ര് പു​തു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം
Monday, November 29, 2021 10:19 PM IST
ആ​ല​പ്പു​ഴ: എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ര് പു​തു​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​തി​ൽ വി​വേ​ച​ന​മെ​ന്ന് പ​രാ​തി. 2020 ജ​നു​വ​രി മു​ത​ൽ 2021 മേ​യ് വ​രെ പു​തു​ക്കാ​നാ​വാ​തെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​യ​വ​ർ​ക്ക് ഇ​ന്നു​വ​രെ പു​തു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മെ​യ് മു​ത​ൽ ഇ​തു​വ​രെ പു​തു​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​വ​ർ​ക്ക് വീ​ണ്ടും പു​തു​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​ത്ത​തി​ലാ​ണ് പ​രാ​തി.
കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്തു വ​രു​ന്ന​തി​നെ പ​രി​ഗ​ണി​ച്ച് കാ​ൻ​സ​ലാ​ക്ക​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും പു​തു​ക്കാ​നു​ള്ള അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം.