വൈദ്യുതി മുടങ്ങും
Wednesday, December 1, 2021 10:04 PM IST
ആ​ല​പ്പു​ഴ: നോ​ർ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ന് കീ​ഴി​ൽ വ​രു​ന്ന മാ​മൂ​ട്, കൈ​ര​ളി, ക​ള​രി​ക്ക​ൽ എ​ന്നീ ട്രാ​ൻ​സ്ഫോ​മ​റി​ന്‍റെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒന്പതുമു​ത​ൽ വൈ​കു​ന്നേ​രം അഞ്ചുവ​രെ വൈ​ദ്യു​തി ത​ട​സം നേ​രി​ടും.
മാ​ന്നാ​ർ: കു​ര​ട്ടി​ക്കാ​ട്, പാ​ട്ട​മ്പ​ലം, തേ​വ​രി​ക്ക​ൽ, മി​നി ന​ന്പ​ർ1 ആ​ൻ​ഡ് 2, സ്പി​ൻ​ച്, വേ​താ​ളം ച്ചി​റ, അ​ച്ചാം​ക​ര, പൊ​ണ്ണ​ത്ത​റ, പി​പ്പി​ലി​ത്ത​റ, ബു​ധ​നൂ​ർ നോ​ർ​ത്ത് എ​ന്നീ ട്രാ​ൻ​സ്ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു വൈ​ദ്യു​തി മു​ട​ങ്ങും.
മ​ണ്ണ​ഞ്ചേ​രി: മു​ഹ​മ്മ വൈ​ദ്യു​തി സെ​ക്ഷ​നി​ലെ ത​റ​ക്ക​ൽ മേ​ഖ​ല​യി​ൽ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ആ​റു​വ​രെ​യും ത​റ​മൂ​ട് മേ​ഖ​ല​യി​ൽ ഒ​ന്പ​തു​മു​ത​ൽ ര​ണ്ടു​വ​രെ​യും പു​ത്ത​ൻ പ​റ​മ്പ്, വ​ള്ള​ക്ക​ട​വ് മേ​ഖ​ല​ക​ളി​ൽ ര​ണ്ടു​മു​ത​ൽ ആ​റു​വ​രെ​യും വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ: സെ​ക്ഷ​ൻ പ​രി​ധി​യി​ൽ അ​സ, എ.​എം. എ​ഫ്, മാ​വേ​ലി, ഐ​ല​ൻ​ഡ്, ആ​ർ.​എ​ഫ്, അ​പ്പ​ക്ക​ൽ നോ​ർ​ത്ത്, അ​പ്പ​ക്ക​ൽ കാ​വ്, എ​ന്നീ ട്രാ​ൻ​സ്ഫോ​മ​ർ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒന്പതുമു​ത​ൽ വൈ​കു​ന്നേ​രം അഞ്ചുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പു​ന്ന​പ്ര സെ​ക്ഷ​ൻ പ​രി​ധി​യി​ൽ അം​ബേ​ദ്ക​ർ, മാ​ർ​സ് പ്ലാ​സ്റ്റി​ക്, ഫ്ര​ണ്ട​സ് പോ​ളി​മ​ർ, ജോ​ൺ​സ്, സോ​ളാ​ർ ബ​യോ ഫു​ൽ​സ്, മ​ജ​സ്റ്റി​ക്, ഡ​യ​നാ​മി​ക്, എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, പു​ന്ന​ച്ചു​വ​ട്, സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​എ​ന്നി ട്രാ​ൻ​സ്‌​ഫോ​മ​റു​ക​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒന്പതുമു​ത​ൽ ഒന്നുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.