സി​ഗ്ന​ൽ ലൈ​റ്റ് ത​ക​ർ​ന്നു​വീ​ണു
Saturday, December 4, 2021 10:42 PM IST
അ​മ്പ​ല​പ്പു​ഴ: നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പി​ൽ പെ​യി​ന്‍റ​ടി​ച്ച് സ്ഥാ​പി​ച്ച സി​ഗ്ന​ൽ ലൈ​റ്റ് ത​ക​ർ​ന്നു​വീ​ണു. നീ​ർ​ക്കു​ന്നം ജം​ഗ്ഷ​നു തെ​ക്കു​ഭാ​ഗ​ത്താ​യി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ര​ണ്ടു​മാ​സ​ത്തി​ന് മു​ന്പു സ്ഥാ​പി​ച്ച പോ​സ്റ്റാ​ണ് ത​ക​ർ​ന്ന​ത്.
ഏ​താ​നും ദി​വ​സം മു​ന്പാ​ണ് സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ച്ച പോ​സ്റ്റ് ത​ക​ർ​ന്നു വീ​ണ​ത്. പ​ഴ​യ തു​രു​മ്പെ​ടു​ത്ത പൈ​പ്പി​ൽ പെ​യി​ന്‍റ​ടി​ച്ചാ​ണ് ലൈ​റ്റ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. പോ​സ്റ്റ് ത​ക​ർ​ന്നു വീ​ണെ​ങ്കി​ലും ലൈ​റ്റ് ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ത​ക​ർ​ന്ന പോ​സ്റ്റ് എ​ടു​ത്തു മാ​റ്റാ​നോ സി​ഗ്ന​ൽ സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നോ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

...