ജ​ർ​മ​നി​യി​ൽ ഇ​ന്‍റേ​ൺ​ഷി​പ് പ്രോ​ഗ്രാം
Saturday, December 4, 2021 10:42 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര നൈ​പു​ണ്യ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കി​ൽ സെ​ന്‍റ​റി​ൽ പ്ല​സ് ടു ​പൂ​ർ​ത്തി​യാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജ​ർ​മ​നി​യി​ൽ ന​ഴ്സിം​ഗ്, ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​ക​ളി​ൽ പ​ഠ​ന​ത്തോ​ടൊ​പ്പം ഇ​ന്‍റേ​ൺ​ഷി​പ് പ്രോ​ഗ്രാ​മി​ലേ​ക്കു അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ ജ​ർ​മ​ൻ ഭാ​ഷാ പ​രി​ശീ​ല​ന​വും ന​ൽ​കും. പ്രാ​യ​പ​രി​ധി 18 മു​ത​ൽ 26 വ​രെ. ഫോ​ൺ- 8138025058.