പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു ഒ​രു​കോ​ടി 14 ല​ക്ഷ​ത്തി​ന്‍റെ ഭ​ര​ണാ​നു​മ​തി
Saturday, December 4, 2021 10:44 PM IST
ആ​ല​പ്പു​ഴ: പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ബ്ലോ​ക്ക് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​ഗ​ഡു​വാ​യി ഒ​രു​കോ​ടി 14 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.
ആ​തു​ര സേ​വ​ന​രം​ഗ​ത്ത്പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി​യാ​ണി​ത്. സാ​ങ്കേ​തി​ക അ​നു​മ​തി വേ​ഗ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​തി​നു ആ​ല​പ്പു​ഴ സ്പെ​ഷ​ൽ ബി​ൽ​ഡിം​ഗ് വി​ഭാ​ഗ​ത്തി​നു നി​ർ​ദേ​ശം ന​ല്കി​യ​താ​യി പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.