വ​യ​ലാ​ര്‍ ക​വി​താ മ​ത്സ​ര വി​ജ​യി​ക​ൾ
Monday, January 17, 2022 10:54 PM IST
ചേ​ര്‍​ത്ത​ല: വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ​യു​ടെ അ​നു​സ്മ​ര​ണാ​ർ​ഥം വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ മെ​മ്മോ​റി​യി​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ള്‍ സം​സ്ഥാ​നത​ല​ത്തി​ല്‍ ന​ട​ത്തി​യ ക​വി​താ​ര​ച​നാ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പൊ​തു​വി​ഭാ​ഗ​ത്തി​ല്‍ അ​ഡ്വ.​ സു​രേ​ഷ്‌​കു​മാ​ര്‍ തെ​ക്ക​തി​ല്‍ മ​ല​പ്പു​റം, എം.​കെ.​ പ്ര​സ​ന്ന​ന്‍ മു​ഹ​മ്മ, ബി.​ ജോ​സു​കു​ട്ടി ആ​ല​പ്പു​ഴ എ​ന്നി​വ​ര്‍​ക്കാ​ണ് യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍.​യു​പി വി​ഭാ​ഗ​ത്തി​ല്‍ ദു​ര്‍​ഗാ രാ​ജേ​ഷ്, ചേ​ര്‍​ത്ത​ല ഗ​വ​ണ്‍​മെ​ന്‍റ് ജി​എ​ച്ച്എ​സ്, പ്രാ​ര്‍​ഥ​ന ബാ​ബു ജി​യു​പി​എ​സ് ഇ​ള​മ്പ​ല്‍, മു​ഹ​മ്മ​ദ് ഇ​ഫ്തി​ഷാ​ല്‍ എം​ടി പി​എ​സ്എ യു​പി​എ​സ് കീ​ഴാ​റ്റൂ​ര്‍, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ ആ​ര്‍​ദ്രാ എ​സ്. നാ​യ​ര്‍ ഗേ​ള്‍​സ് എ​ച്ച്എ​സ് പു​ന​ലൂ​ര്‍, കാ​ജ​ല്‍ നോ​ബി​ന്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് ആ​ല​പ്പു​ഴ, ഹി​ര​ണ്‍​മ​യി ഹേ​മ​ന്ത് കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ക​ഞ്ചി​ക്കോ​ട് പാ​ല​ക്കാ​ട്.