യു​വ​ജ​ന​ങ്ങ​ൾ വി​ശ്വാ​സ​ത്തി​ലും ധാ​ർ​മി​ക​ത​യി​ലും ആ​ഴ​പ്പെ​ട​ണം: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
Tuesday, January 18, 2022 10:55 PM IST
ച​ങ്ങ​നാ​ശേ​രി: യു​വ​ജ​ന​ങ്ങ​ൾ വി​ശ്വാ​സ​ത്തി​ലും ധാ​ർ​മി​ക​ത​യി​ലും ആ​ഴ​പ്പെ​ട​ണ​മെ​ന്ന് ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത യു​വ​ദീ​പ്‌​തി എ​സ്എം​വൈ​എം വാ​ർ​ഷി​ക​വും പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ പെ​രു​ന്തോ​ട്ടം.

യു​വ​ദീ​പ്‌​തി -എ​സ്എം​വൈ​എം 37-ാം സെ​ന​റ്റ് വ​ർ​ഷ​ത്തി​ലെ പ്ര​സി​ഡ​ന്‍റാ​യി ജോ​ർ​ജ് ജോ​സ​ഫ് (കു​ട​മാ​ളൂ​ർ), ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റാ​യി ജ​യ്‌​നെ​റ്റ് മാ​ത്യു (എ​ട​ത്വാ), ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി റ്റോം ​തോ​മ​സ് (ച​മ്പ​ക്കു​ളം), ട്ര​ഷ​റ​റാ​യി അ​ല​ൻ ടോ​മി (ആ​ല​പ്പു​ഴ), വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ടെ​ബി​ൻ ആ​ന്‍റ​ണി (പു​ളി​ങ്കു​ന്ന്), രേ​ഷ്മ ദേ​വ​സ്യ (ച​ങ്ങ​നാ​ശേ​രി), സെ​ക്ര​ട്ട​റി​മാ​രാ​യി ആ​ൽ​ബി​ൻ ലാ​ജി (നെ​ടും​കു​ന്നം), നേ​ഹ ലെ​സ്‌​ലി (ആ​ല​പ്പു​ഴ), എ​ന്നി​വ​രും കെ​സി​വൈ​എം സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യി ഷി​ജോ മാ​ത്യു (തു​രു​ത്തി), അ​മ​ല അ​ന്ന ജോ​സ് (കു​ട​മാ​ളൂ​ർ), കെ​സി​വൈ​എം സെ​ന​റ്റ് അം​ഗ​ങ്ങ​ളാ​യി ജി​ൻ​സ് ജോ​സ​ഫ് (തൃ​ക്കൊ​ടി​ത്താ​നം), ജോ​സ്‌​ന തോ​മ​സ് (കൊ​ല്ലം ആ​യൂ​ർ), എ​സ്എം​വൈ​എം സെ​ന​റ്റ് അം​ഗ​ങ്ങ​ളാ​യി ബ്ല​സ​ൻ തോ​മ​സ് (അ​തി​ര​മ്പു​ഴ), അ​മ​ല റേ​ച്ച​ൽ ഷാ​ജി (ച​ങ്ങ​നാ​ശേ​രി), മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി കി​ര​ൺ കെ​ന്ന​ഡി (മ​ണി​മ​ല), അ​ഞ്ജ​ന ജേ​ക്ക​ബ് (അ​മ്പൂ​രി), ക​രി​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി ജെ​റി​ൻ ജോ​സ് (തി​രു​വ​ന​ന്ത​പു​രം), അ​മ്മു ബാ​ബു (കോ​ട്ട​യം), പി​ആ​ർ​ഒ ആ​യി ജോ​ർ​ഡി വ​ർ​ഗീ​സ് (ച​ങ്ങ​നാ​ശേ​രി), എ​ഡി​റ്റ​ർ​മാ​രാ​യി മെ​ബി​ൻ മാ​ത്യു (എ​ട​ത്വാ), പ്രീ​തി ജ​യിം​സ് (കു​റു​മ്പ​നാ​ടം) എ​ന്നി​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ജോ മാ​ത്യു ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന വാ​ർ​ഷി​ക​ത്തി​ന് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ ആ​ന​ക്ക​ല്ലു​ങ്ക​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ തെ​ര​സീ​ന, മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ബി​ൻ ജോ​സ​ഫ്, ജോ​ർ​ഡി വ​ർ​ഗീ​സ്, ഡെ​ൻ​സ​മ്മ അ​ന്നാ സോ​ജ​ൻ, ഡ​യോ​ൺ റോ​യി, ബ്ര​ദ​ർ സി​ൻ​ജോ തു​ണ്ടി​യി​ൽ, ലാ​ലി​ച്ച​ൻ മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ഫൊ​റോ​ന​ക​ൾ​ക്കും യൂ​ണി​റ്റു​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.