ക​രീ​ല​ക്കുള​ങ്ങ​ര​യി​ല്‍ ഇ​ന്ന് നി​രോ​ധ​നാ​ജ്ഞ
Saturday, May 21, 2022 10:59 PM IST
കാ​യം​കു​ളം: ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ല്‍ ഇ​ന്ന് ക്രി​മി​ന​ല്‍ ന​ട​പ​ടി 144 പ്ര​കാ​രം നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. കൈ​ലാ​സ​പു​രം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ത സ​മ​ര്‍​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​രേ​ണു രാ​ജ് 144 പ്ര​ഖ്യാ​പി​ച്ച​ത്.