സ്വീ​ക​ര​ണം ന​ൽ​കും
Thursday, May 26, 2022 11:05 PM IST
മ​ങ്കൊ​മ്പ്: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം​സി​എ പ​രീ​ക്ഷ​യി​ൽ മൂ​ന്നാം റാ​ങ്ക് നേ​ടി​യ നീ​തു​മോ​ൾ ജോ​സ​ഫ് ചാ​വേ​ത്ര​യ്ക്കു ച​മ്പ​ക്കു​ളം പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു സ്വീ​ക​ര​ണം ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജി. ജ​ല​ജാ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.