മോ​ദി​സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് അ​സ​മ​ത്വം സൃ​ഷ്ടി​ക്കു​ന്നു: സ​ത്യ​ൻ മൊ​കേ​രി
Sunday, June 19, 2022 10:59 PM IST
മാ​ന്നാ​ർ: കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​യ ന​യ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന മോ​ദി​സ​ർ​ക്കാ​ർ ഇ​ന്ത്യ​യി​ൽ അ​സ​മ​ത്വം സൃ​ഷ്ടി​ച്ച​താ​യി സി​പി​ഐ സം​സ്ഥാ​ന അ​സി.​സെ​ക്ര​ട്ട​റി സ​ത്യ​ൻ മൊ​കേ​രി. സ​മ്പ​ത്തി​ന്‍റെ കേ​ന്ദ്രീ​ക​ര​ണം കു​റ​ച്ചു പേ​രു​ടെ കൈ​ക​ളി​ലേ​ക്ക് മാ​ത്രം എ​ത്തി​പ്പെ​ട്ട​തോ​ടെ ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, ഭ​ക്ഷ്യ, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന അ​സ​മ​ത്വം, സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ര്യ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​ഐ മാ​ന്നാ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി. ​ഹ​രി​കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​അ​ഡ്വ.​ജി.​കൃ​ഷ്ണ​പ്ര​സാ​ദ്, അ​ഡ്വ.​ജോ​യി​ക്കു​ട്ടി ജോ​സ്, എ​ൻ.​ര​വീ​ന്ദ്ര​ൻ, അ​ഡ്വ.​എ​സ് സോ​ള​മ​ൻ, കെ.​ജെ.​തോ​മ​സ്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.