അ​നു​ശോ​ചി​ച്ചു
Saturday, June 25, 2022 11:16 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​യി മാ​ളി​യേ​ക്ക​ലി​ന്‍റെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ ഡി​കെ​റ്റി​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശോ​ഭാ സു​രേ​ന്ദ്ര​നും ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എ.​ഷൗ​ക്ക​ത്തും അ​നു​ശോ​ചി​ച്ചു.