ല​ഹ​രി​ക്കെ​തി​രേ വി​ദ്യാ​ർ​ഥിവ​ല​യം
Saturday, June 25, 2022 11:16 PM IST
ചേ​ര്‍​ത്ത​ല: ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​ന സ​ന്ദേ​ശം കു​ട്ടി​ക​ളി​ലും സ​മൂ​ഹ​ത്തി​ലും എ​ത്തി​ക്കു​ന്ന​തി​നാ​യി ചേ​ര്‍​ത്ത​ല സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ സ്കൂ​ൾ മു​റ്റ​ത്ത് വി​ദ്യാ​ർ​ഥി വ​ല​യം തീ​ർ​ത്ത് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു. ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​സി ചെ​റി​യാ​ൻ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. അ​ധ്യാ​പ​ക​രാ​യവി.​എ സ​ജി, അ​മ​ൽ ജോ​യ്, ജി​സ രാ​ഹു​ൽ, മീ​രാ റാ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.