ര​ക്തദാ​ന ​ക്യാ​മ്പ്
Saturday, June 25, 2022 11:19 PM IST
ആ​ല​പ്പു​ഴ: കേ​ര​ള വോ​ളന്‍റ​റി ബ്ല​ഡ് ഡോ​ണേ​ഷ​ൻ ഫോ​റ​ത്തി​ന്‍റെ​യും ആ​ല​പ്പു​ഴ ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ഐ​ടി​ഐ യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സ​ന്ന​ദ്ധ ര​ക്ത ദാ​ന ക്യാ​മ്പ് സ​ന്ന​ദ്ധ ര​ക്ത ദാ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് എം. ​മു​ഹ​മ്മ​ദ് കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​ടി​ഐ ഡ​യ​റ​ക്ട​ർ ഫാ. ​തോ​ബി​യാ​സ് തെ​ക്കേ​പാ​ല​ക്ക​ൽഅ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​മ​ഗ്ദ​ലി​ൻ സൈ​മ​ൺ വ​ർ​ഗീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജാ​സ്മി​ൻ, ഡെ​യ്സി ജോ​യ്, എ​സ് . സി​മി , തു​മ്പി, ആ​ശ പ്രീ​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.