ഗ്ര​ന്ഥ​ശാ​ല​യു​ടെ ര​ണ്ടാം വാ​ര്‍​ഷി​കം ആ​ച​രി​ച്ചു
Monday, June 27, 2022 10:44 PM IST
ചേ​ര്‍​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി ത​ങ്കി കാ​ർ​ളോ​സ് ജെ. ​ക​മ്പ​ക്കാ​ര​ൻ സ്മാ​ര​ക കൈ​മാ​റ്റ ഗ്ര​ന്ഥ​ശാ​ല ആ​ന്‍റ് പ​ങ്കാ​ളി​ത്ത കാ​ര്യാ​ല​യ​ത്തി​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​ക​വും കാ​ർ​ളോ​സ് ജെ. ​ക​മ്പ​ക്കാ​ര​ന്‍റെ ച​ര​മ​വാ​ര്‍​ഷി​ക​വും ആ​ച​രി​ച്ചു. ത​ങ്കി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​പി. ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​രി കാ​ർ​ളോ​സ് ദീ​പം തെ​ളി​ച്ചു. ഗ്ര​ന്ഥ​ശാ​ല വൈ​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ങ്കി​പ്പ​ള്ളി വി​കാ​രി ഫാ.​ജോ​ർ​ജ് എ​ടേ​ഴ​ത്ത് വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഡോ. ​ശി​ൽ​പ മാ​ർ​ഗ​ര​റ്റ്, ഡോ.​ആ​ര്യ എ​ന്നി​വ​ർ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. ജ​യ​ൻ കോ​നാ​ട്ടു​ശേ​രി​ൽ,
സാ​ബു ചേ​ർ​ത്ത​ല എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ത​മ്പി ച​ക്കു​ങ്ക​ൽ, വി.​ജി. മൈ​ക്കി​ൾ, ജോ​ൺ പ​ന​വേ​ലി​ൽ, ജോ​യ് സി. ​ക​മ്പ​ക്കാ​ര​ൻ, സോ​ജ ജെ. ​ക​മ്പ​ക്കാ​ര​ൻ, ജെ​സി നി​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.