ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​ക സ​ഭ​യും
Tuesday, June 28, 2022 10:32 PM IST
മാ​ന്നാ​ർ: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്ത​ാഭി​മു​ഖ്യ​ത്തി​ൽ ഞാ​റ്റു​വേ​ല​ച​ന്ത​യും ക​ർ​ഷ​കസ​ഭ​യും നാ​ളെ ന​ട​ക്കും. രാ​വി​ലെ 11ന് ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ ദാ​സ് ഉ​ദ്ഘാ​ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ്റി.​വി. ര​ത്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​റ​യ്ക്ക​ല്‍- നെ​ല്ലാ​പ​റ​മ്പ് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വി​നി​യോ​ഗി​ച്ച് പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ നി​ര്‍​മി​ച്ച അ​റ​യ്ക്ക​ല്‍- നെ​ല്ലാ​പ​റ​മ്പ് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍. എ​സ്. ശി​വ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു.
അ​റ​യ്ക്ക​ല്‍ പ്ര​ദേ​ശ​ത്തെ ദേ​ശീ​യ​പാ​ത​യി​ൽ പു​തി​യ​കാ​വ് ജം​ഗ്ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് 15 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് റോ​ഡ് പു​ന​ര്‍​നി​ര്‍​മി​ച്ച​ത്.