വേ​ലി​ക്കാ​ലു​ക​ൾ ന​ശി​പ്പി​ച്ച​വ​രെ പി​ടി​കൂ​ട​ണ​മെ​ന്ന്
Friday, July 1, 2022 10:45 PM IST
മ​ങ്കൊ​മ്പ്: കൈ​ന​ക​രി വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ ജ​ന്മ​ഗൃ​ഹ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള വേ​ലി​ക്കാ​ലു​ക​ൾ ന​ശി​പ്പി​ച്ച സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ പി​ടി​കൂ​ട​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് കൈ​ന​ക​രി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ചാ​വ​റ ഭ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ഴി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വാ​ഴ​ക​ൾ ഇ​തി​ന് മു​മ്പ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വെ​ട്ടി​ക്ക​ള​ഞ്ഞി​ട്ടു​ണ്ട്. ലോ​കം മു​ഴു​വ​ൻ ആ​രാ​ധി​ക്കു​ന്ന ചാ​വ​റ​യ​ച്ച​ന്‍റെ ജ​ന്മ​ഗൃ​ഹ​ത്തി​ന് സ​മീ​പം ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ൾ നാ​ടി​ന​പ​മാ​ന​മാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
കേ​ര​ള കോ​ൺ​ഗ്ര​സ് കൈ​ന​ക​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ബി. ബി​ജു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു പാ​റ​ക്കാ​ട​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് വ​ർ​ക്കി, ബാ​ബു ക​ണി​ച്ചേ​രി തു​ണ്ടി, സ​ജി ചാ​വ​റ, കെ.​സി. പൗ​ലോ​സ്, ജോ​സ​ഫ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

50 ലി​റ്റ​ർ മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ചെ​ങ്ങ​ന്നൂ​ർ: 50 ലി​റ്റ​ർ മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വെ​ട്ടി​യാ​ർ അ​റു​ന്നൂ​റ്റി​മം​ഗ​ലം ക​രി​വേ​ലി​ൽ​കി​ഴ​ക്ക​തി​ൽ രാ​ജീ​വി​നെ​യാ​ണ്100 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.
ആ​ല വി​ല്ലേ​ജി​ൽ കോ​ടു​കു​ള​ഞ്ഞി-​വെ​ണ്മ​ണി റോ​ഡി​ൽ മ​ങ്ക​രി പ​ല​ത്തി​ന് സ​മീ​പം ചെ​ങ്ങ​ന്നൂ​ർ എ​ക്‌​സൈ​സ് റേ​ഞ്ച് അ​സി. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​പി. പ്ര​മോ​ദും സം​ല​വും വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ​മ​യ​ത്താ​ണ് വി​ദേ​ശ​മ​ദ്യ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. ഡ്രൈ ​ഡേ​യി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച മ​ദ്യ​മാ​ണ് ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. അ​സി. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​പി. പ്ര​മോ​ദ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജി. ​സ​ന്തോ​ഷ് കു​മാ​ർ, ജോ​ജ​ൻ ജോ​ൺ, ജി. ​ദീ​പു, പ​ത്മ​കു​മാ​ർ എ​ന്നി​വ​രും സംഘ ത്തിലുണ്ടായിരുന്നു.