ദു​​ക്റാ​​നഞാ​​യ​​ർ പ്ര​​വൃ​​ത്തിദി​​​​ന​​മാ​​ക്കി​​യ​​ത് പ്ര​​തി​​ഷേ​​ധാ​​ർ​​ഹം: അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ
Friday, July 1, 2022 11:22 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ​​വി​​ശ്വാ​​സി​​ക​​ൾ സ​​ഭാ​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​ന്ന നാ​​ളെ പൊ​​തു​മ​​രാ​​മ​​ത്തു​​വ​​കു​​പ്പു​​ൾ​​പ്പെ​​ടെ​​യു​​ള്ള പ​​ല ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റു​​ക​​ളും പ്ര​​വൃ​ത്തി​​ദി​​ന​​മാ​​ക്കി​​യ ന​​ട​​പ​​ടി​​യി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു. പ്ര​​സ്തു​​ത ഉ​​ത്ത​​ര​​വ് പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന് യോ​​ഗം സ​​ർ​​ക്കാ​​രി​​നോ​​ട​ഭ്യ​​ർ​​ഥി​​ച്ചു. യോ​​ഗ​​ത്തി​​ൽ അ​​തി​​രൂ​​പ​​ത വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പാ​​സ്റ്ററ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ. ​​ഡൊ​​മി​​നി​​ക് ജോ​​സ​​ഫ്, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ആ​​ന്‍റ​​ണി മ​​ല​​യി​​ൽ, ഡോ. ​​രേ​​ഖാ മാ​​ത്യൂ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

പ​ള്ളി​പ്പു​റം ബ​ഡ്സ് സ്‌​കൂ​ളി​ല്‍
പ്ര​വേ​ശ​നോ​ത്സ​വം

ആ​ല​പ്പു​ഴ: ചേ​ന്നം പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ബ​ഡ്സ് സ്‌​കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ളി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച സ്മാ​ര്‍​ട്ട് ക്ലാ​സ് റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു രാ​ജ് നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ നാ​ല്‍​പ്പ​തോ​ളം കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ല്‍ കു​ടും​ബ​ശ്രീ ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച 12.5 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് സ്മാ​ര്‍​ട്ട് ക്ലാ​സ് റൂം ​നി​ര്‍​മി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​ സു​ധീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. പ്ര​മോ​ദ്, ഷി​ല്‍​ജ സ​ലിം, കെ.​വി. സേ​വ്യ​ര്‍, കെ.​ജി. ശ്രീ​ദേ​വി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.