ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Saturday, July 2, 2022 11:25 PM IST
ആ​ല​പ്പു​ഴ: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കാ​യി മാ​വേ​ലി​ക്ക​ര​യി​ല്‍ പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം മാ​വേ​ലി​ക്ക​ര ബി​ആ​ര്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പ് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ കെ.​വി. ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ആ​ര്‍​സി ട്രെ​യ്ന​ര്‍ സി. ​ജ്യോ​തി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വഹിച്ചു.