എ​സി റോ​ഡ് നി​ർ​മാ​ണം: നി​ൽ​പ്പുസ​മ​ര​വു​മാ​യി എ​എ​പി
Monday, August 8, 2022 9:59 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ- ച​ങ്ങ​നാ​ശേ​രി റോ​ഡി​ന്‍റെ അ​ശാ​സ്ത്രീയ​ നി​ർ​മാ​ണ​ത്തി​നെ​തി​രേ ആം ​ആ​ദ്മി പാ​ർ​ട്ടി റോ​ഡി​ലെ വെ​ള്ള​ത്തി​ൽ നി​ൽ​പ്പുസ​മ​രം ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു. കു​ട്ട​നാ​ട് മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. 653 കോ​ടി മുടക്കി നിർമാണം നടത്തുന്ന റോ​ഡി​ൽ വെ​ള്ളം ക​യ​റി. ഇ​തി​നെ​തി​രേയാണ് ആം ​ആ​ദ്മി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പ​ള്ളി​ക്കൂ​ട്ടു​മ്മ​യി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി‌​യ​ത്. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​മേ​ശ​ൻ പാ​ണ്ടി​ശേരി, ജി​ല്ലാ വ​നി​ത ക​ൺ​വീ​ന​ർ ആ​ര്യ​മോ​ൾ, സെ​ക്ര​ട്ട​റി സ്‌​ക​റി​യ മാ​ത്യു കു​ഴി​യാം​പാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.