ജ​യാ​ര​വം- 2022
Sunday, August 14, 2022 11:08 PM IST
ആ​ല​പ്പു​ഴ: അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ നേ​ടി​യെ​ടു​ത്ത അ​റി​വ് സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കാ​യി വി​ദ്യാ​ർ​ഥിക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ച്ച്. സ​ലാം എം​എ​ൽ​എ. കൗ​ൺ​സി​ല​ർ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ സം​ഘ​ടി​പ്പി​ച്ച ജ​യാ​ര​വം - 2022 ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ട്ട​യാ​ൽ ഉ​മ്മു​സൊ​ല്ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച വ​ട്ട​യാ​ൽ സെ​ന്‍റ് മേ​രി​സ് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജാ​ക്സ​നെ​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഡി​വി​ഷ​നി​ലെ വി​ദ്യാ​ർ​ഥിക​ളെ​യും അ​നു​മോ​ദി​ച്ചു. ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം. ഹു​സൈ​ൻ, എ. ​എം. സൈ​ഫു​ദ്ദീ​ൻ, കെ. ​ഹം​സ, സാ​ബു വി. ​തോ​മ​സ്, രാ​ജീ​വ​ൻ, അ​ഷ​റ​ഫ്, ഷാ​ഹു​ൽ​ഹ​മീ​ദ്, ക​ബീ​ർ എം. ​വ​ലി​യ​കു​ളം, സോ​ജ,എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​താ​കാ​ദി​നം
ആ​ഘോ​ഷി​ച്ചു

മാ​ന്നാ​ർ: ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി​യു​ടെ വി​ളം​ബ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ല​ഗോ​കു​ലം പാ​ത​കാ​ദി​നം ആ​ഘോ​ഷി​ച്ചു. മാ​ന്നാ​ർ താ​ലൂ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ബാ​ല​ഗോ​കു​ലം മാ​ന്നാ​ർ താ​ലൂ​ക്ക് അ​ധ്യ ക്ഷ​ൻ എ​ച്ച്.​ അ​രു​ൺ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. 250 ഓ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ പ​താ​ക ഉ​യ​ർ​ത്തി.