ക​ള​ര്‍​കോ​ട്: കു​ട്ട​നാ​ട് ഇ​ന്‍റ​ഗ്ര​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ട്ട​നാ​ട​ന്‍ സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ​വും വാ​യ​നവാ​രാ​ഘോ​ഷ​ത്തി​ന്‍റെ തു​ട​ക്ക​വും കു​റ​ച്ചു.

സൊ​സൈ​റ്റി ഹാ​ളി​ല്‍ കൂ​ടി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡന്‍റ് പ്ര​ദീ​പ് കൂ​ട്ടാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ട​നാ​ട​ന്‍ സാം​സ്‌​കാ​രി​ക വേ​ദി ചെ​യ​ര്‍​മാ​ന്‍ ബേ​ബി പാ​റ​ക്കാ​ട​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സ​ര്‍​വോ​ദ​യ മ​ണ്ഡ​ലം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു പ​ള്ളി​പ്പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ങ്കൊ​മ്പ് സ​ദാ​ശി​വ​ന്‍ നാ​യ​ര്‍, ഹ​ക്കീം മു​ഹ​മ്മ​ദ് രാ​ജാ, തോ​മ​സ് കു​ര്യ​ന്‍, സ​ജി ജോ​സ​ഫ്, സ​ന്തോ​ഷ് മാ​ത്യു, ലൈ​സ​മ്മ ബേ​ബി എ​ന്നി​വ​ര്‍ പ്രസംഗിച്ചു. കെ.​ടി. ആ​ന്‍റണി ക​ണ്ണാ​ട്ടു​മ​ഠം പി.എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ ക​വി​ത അ​വ​ത​രി​പ്പി​ച്ചു.