അ​വ​ധി​ക്കാ​ല ക​ളി​ക്കൂ​ട്ടം
Saturday, May 18, 2019 10:29 PM IST
ആ​ല​പ്പു​ഴ: ലൗ ​ബേ​ഡ്സ് സം​സ്കാ​രി​ക​വേ​ദി ഗ്ര​ന്ഥ​ശാ​ല ആ​ൻ​ഡ് വാ​യ​ന​ശാ​ല അ​വ​ധി​ക്കാ​ല ക​ളി​ക്കൂ​ട്ടം കാ​ഞ്ഞി​രം​ചി​റ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ബേ​ബി ലൂ​യി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ജി​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ഗ​സ്റ്റി​ൻ ജി. ​കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. ബി​നോ​യ്, ലി​ബി​ൻ, ബാ​ബു ഹ​സ​ൻ, ബോ​ബ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗാ​ന​ര​ച​യി​താ​വും ശി​ല്പി​യു​മാ​യ വി​നോ​യ് കെ. ​തോ​മ​സ് കു​ട്ടി​ക​ൾ​ക്ക് ച​കി​രി ശി​ല്്പ നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ല്കി.