യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Saturday, May 25, 2019 10:35 PM IST
എ​ട​ത്വ: പ​ച്ച- ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ്ദ് മാ​താ പ​ള്ളി വി​കാ​രി​യും സെ​ന്‍റ് മേ​രീ​സ് ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് റൂം ​പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​ആ​ന്‍റ​ണി നെ​ര​യ​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് മ​ണ്ണാം​തു​രു​ത്തി​ൽ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി മോ​ൻ​സി മ​ണ്ണാം​തു​രു​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​മ​സ് ജോ​സ​ഫ് ഇ​ല​ഞ്ഞി​ക്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ ജേ​ക്ക​ബ് ക​രി​ക്കം​പ​ള്ളി​ൽ, ടി.​ടി. തോ​മ​സ്, ജോ​സ​ഫ് ആ​ന്‍റ​ണി ഒ​റ്റാ​റ​യ്ക്ക​ൽ, സി​ജോ ദേ​വ​സ്യ ചേ​ന്ദം​ക​ര, അ​നി​യ​ൻ​കു​ഞ്ഞ് ക​രു​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.