പാ​ലു​ല്പ​ദാ​ന പ​രി​ശീ​ല​ന പ​രി​പാ​ടി
Wednesday, July 17, 2019 10:34 PM IST
ആ​ല​പ്പു​ഴ: ഓ​ച്ചി​റ ക്ഷീ​രോ​ൽ​പ്പ​ന്ന പ​രി​ശീ​ല​ന വി​ക​സ​ന കേ​ന്ദ്ര​ത്തി​ൽ പാ​ലു​ല്പ​ദാ​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. 23 മു​ത​ൽ 24വ​രെ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം. പ​രി​പാ​ടി​യി​ൽ മു​ന്പ് പ​ങ്കെ​ടു​ത്തി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും പ​ശു​പ​രി​പാ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്കും മു​ൻ​ഗ​ണ​ന. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 20 രൂ​പ. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ഫോ​ണ്‍ മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്യാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് യാ​ത്ര​ബ​ത്ത, ദി​ന​ബ​ത്ത ഉ​ണ്ടാ​യി​രി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ 23ന് ​രാ​വി​ലെ 9.30 ന് ​തി​രി​ച്ച​റി​യ​ൽ രേ​ഖ, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​മാ​യി പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണം. ഫോ: 0476-2698550