അല്മായർ മാർപാപ്പയ്ക്കും സിനഡിനുമൊപ്പം: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്
Saturday, July 20, 2019 10:15 PM IST
കോ​ട്ട​യം: മാ​​ർ​​പാ​പ്പ​​യെ​​യും സ​​ഭാ സി​​ന​​ഡി​​നെ​​യും അ​​നു​​സ​​രി​​ക്കാ​​ത്ത വൈ​​ദി​​ക​​ർ​​ക്കെ​​തി​​രെ ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്ന് ക​​ത്തോ​​ലി​​ക്കാ കോ​​ൺ​​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത.

സ​​മൂ​ഹ​​മ​​ധ്യ​ത്തി​​ൽ സ​​ഭ​​യെ അ​​വ​​ഹേ​​ളി​​ക്കു​​ന്ന രീ​​തി​​യി​​ൽ പെ​​രു​​മാ​​റു​​ന്ന വൈ​​ദി​​ക​​ർ പി​ന്തി​രി​യ​ണം. അ​ല്ലെ​ങ്കി​​ൽ വി​​ശ്വാ​​സി​​ക​​ൾ പ്ര​തി​ക​രി​ക്കും. വി​​ശ്വാ​​സി​​ക​​ൾ​​ക്കു മാ​​തൃ​​ക​​യാ​​കേ​​ണ്ട​​വ​​ർ വി​​ശ്വാ​​സം ന​​ശി​​പ്പി​​ക്കു​​ന്ന പ്ര​​വ​​ണ​​ത​​യി​​ൽ​നി​​ന്നു പി​​ന്മാ​റ​ണ​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​ല്മാ​​യ​​ർ ഒ​​റ്റ​​ക്കെ​​ട്ടാ​​യി മാ​​ർ​​പാ​പ്പ​​യ്ക്കും സ​​ഭാ സി​​ന​​ഡി​​നും ഒ​​പ്പം നി​​ൽ​ക്കും. അ​​തി​നു ക​​ത്തോ​​ലി​​ക്കാ കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​ത്വം ന​​ൽ​കും.

​പ്ര​​സി​​ഡ​ന്‍റ് വ​​ർ​​ഗീ​​സ് ആ​ന്‍റ​​ണി അ​​ധ്യ​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​സ് മു​​ക​​ളേ​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് ജോ​​ൺ, ട്ര​​ഷ​​റ​​ർ സി​​ബി മു​​ക്കാ​​ട​​ൻ, സൈ​​ബി അ​​ക്ക​​ര, ജോ​​യി പാ​​റ​​പ്പു​​റം, അ​​ച്ചാ​​മ്മ യോ​​ഹ​​ന്നാ​​ൻ, ബാ​​ബു​​വ​​ള്ള​​പ്പു​​ര, ജോ​​സ് വെ​​ങ്ങാ​​ന്ത​​റ, ജോ​​ർ​​ജു​​കു​​ട്ടി മു​​ക്ക​​ത്ത്, ബി​​ജു