അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​ന് ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ
Sunday, July 21, 2019 10:29 PM IST
ആ​ല​പ്പു​ഴ: മ​ഴ ക​ന​ത്ത​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹാ​യ​ത്തി​ന് ഇ​വി​ടെ ബ​ന്ധ​പ്പെ​ടാം. ക​ള​ക്ട​റേ​റ്റി​ലെ ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ ന​ന്പ​ർ ഫോ​ണ്‍: 0477 2238630, 1077 (ടോ​ൾ ഫ്രീ). ​വി​വി​ധ താ​ലൂ​ക്കു​ക​ളി​ലെ ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റു​ക​ൾ: ചേ​ർ​ത്ത​ല 04782813103, അ​ന്പ​ല​പ്പു​ഴ 04772253771, കു​ട്ട​നാ​ട് 2702221, കാ​ർ​ത്തി​ക​പ്പ​ള്ളി 04792412797, മാ​വേ​ലി​ക്ക​ര04792302216, ചെ​ങ്ങ​ന്നൂ​ർ 04792452334. നി​ല​വി​ൽ ആ​റാ​ട്ടു​പു​ഴ​യി​ലും കാ​ട്ടു​രു​മാ​ണ് ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നി​ട്ടു​ള്ള​ത്. കാ​ട്ടൂ​രി​ൽ 17 കു​ടും​ബ​ങ്ങ​ളും ആ​റാ​ട്ടു​പു​ഴ​യി​ൽ 37 കു​ടും​ബ​ങ്ങ​ളു​മാ​ണ് ഉ​ള്ള​ത്.

വൈ​ദ്യു​തി മു​ട​ങ്ങും

മു​ഹ​മ്മ: കെഎ​സ്ഇ​ബി പാ​തി​ര​പ്പ​ള്ളി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മാ​വേ​ലി​പു​രം, പാ​ല​ച്ചി​റ എ​ന്നീ ട്രാ​ൻ​സ് ഫോ​ർ​മ​റു​ക​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.