പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ
Saturday, August 17, 2019 10:22 PM IST
മാ​വേ​ലി​ക്ക​ര: എ​ക്സ് സ​ർ​വീ​സ് ലീ​ഗ് മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ സി​എ​സ്ഡി കാ​ന്‍റീ​ൻ ഓ​ഫീ​സ​ർ കേ​ണ​ൽ വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. മു​ര​ളീ​ധ​ര കൈ​ന​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ഫ. വി.​സി. ജോ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്രീ​ധ​ര​ൻ നാ​യ​ർ, പ​ങ്ക​ജാ​ക്ഷ​ൻ പി​ള്ള, എ​സ്. വി​ജ​യ​ൻ​പി​ള്ള, ജാ​ഫ​ർ​കു​ട്ടി, ശ​ശി​രാ​ജ്, സ​ര​സ്വ​തി രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽ​സി-​പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.