കൂ​റ്റ​ൻ മ​ര​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നെ​ന്ന്
Monday, August 19, 2019 9:59 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ലെ കൂ​റ്റ​ൻ മ​ര​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. മ​ഴ​യും വീ​ശി​യ​ടി​ച്ച കാ​റ്റി​ലും മ​ഴ​യി​ലും ന​ഗ​ര​ത്തി​ലെ പ​ല ത​ണ​ൽ​വൃ​ക്ഷ​ങ്ങ​ളു​ടെ​യും ക​ന്പു​ക​ൾ വീ​ണ് അ​പ​ക​ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്.
ചേ​ർ​ത്ത​ല ദേ​വീ​ക്ഷേ​ത്ര​ത്തി​ന് തെ​ക്കു​വ​ശം ക​ഴി​ഞ്ഞ​ദി​വ​സം ഉ​ണ്ടാ​യ കാ​റ്റി​ൽ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണ് അ​പ​ക​ടം ഉ​ണ്ടാ​യി. കൂ​ടാ​തെ ദേ​ശീ​യ​പാ​ത​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​സ​മീ​പം കാ​റി​നു മു​ക​ളി​ൽ വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണ് അ​പ​ക​ട​മു​ണ്ടാ​യി. പ​തി​നൊ​ന്നാം മൈ​ൽ​മു​ട്ട​ത്തി​പ​റ​ന്പ് റോ​ഡി​ൽ മാ​ർ​ക്ക​റ്റി​ന് സ​മീ​പം സ്കൂ​ട്ട​റി​ൽ പോ​യ യു​വാ​വ് മ​ര​ക്കൊ​ന്പ് വീ​ണ് ദാ​രു​ണ​മാ​യി മ​ര​ണ​മ​ട​ഞ്ഞു. അ​പ​ക​ട​നി​ല​യി​ലാ​യ ചേ​ർ​ത്ത​ല അ​രൂ​ക്കു​റ്റി റോ​ഡി​ലും അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ൾ ഉ​ണ്ട്. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ർ​ദ്ദേ​ശം ന​ൽ​കി​യെ​ങ്കി​ലും ചേ​ർ​ത്ത​ല നി​ര​ത്ത് വി​ഭാ​ഗം കാ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി ജ​ന​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.