തി​രു​നാ​ൾ ഇ​ന്ന്
Monday, August 19, 2019 10:06 PM IST
പൂ​ച്ചാ​ക്ക​ൽ: അ​രൂ​ക്കു​റ്റി പാ​ദു​വാ​പു​രം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ 824-മ​ത് ജ​ന​ന​ത്തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. രാ​വി​ലെ 10.30നു ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന, വ​ച​ന ശു​ശ്രൂ​ഷ, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​യൂ​ട്ട് എ​ന്നി​വ ന​ട​ക്കും. ഫാ. ​ജോ​ഷി ത​ളി​യ​ശേ​രി,ഫാ.​ആ​ന്‍റ​ണി ത​ന്പി തൈ​ക്കൂ​ട്ട​ത്തി​ൽ, ഫാ.​വി​പി​ൻ​ദാ​സ്, ഫാ.​അ​നീ​ഷ് ആ​ന്‍റ​ണി ബാ​വ​ക്കാ​ട്ട്, ഫാ. ​ജോ​ബി അ​ഗ​സ്റ്റി​ൻ വ​ക​പ്പാ​ട​ത്ത് എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

കൃ​ഷി ന​ശി​ച്ച​താ​യി പ​രാ​തി

ചേ​ർ​ത്ത​ല: വ​യ​ലാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം​വാ​ർ​ഡ് ക​ള​വം​കോ​ടം പു​ത്ത​ൻ​ക​രി ജോ​വോ​ക്കി​ൻ ജോ​ണി​ന്‍റെ ര​ണ്ടേ​ക്ക​റി​ലെ ജാ​തി​കൃ​ഷി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യി​ൽ ന​ശി​ച്ചു. ഇ​ക്കാ​ര്യം​കാ​ട്ടി കൃ​ഷി​ഭ​വ​നി​ൽ പ​രാ​തി ന​ൽ​കി.