താ​ത്കാ​ലി​ക ഒ​ഴി​വ്
Monday, August 19, 2019 10:06 PM IST
ആ​ല​പ്പു​ഴ:​പു​റ​ക്കാ​ട് ഗ​വ. ഐ​ടി​ഐ​യി​ൽ ഇ​ന്‍റീ​രി​യ​ർ ഡെ​ക്ക​റേ​ഷ​ൻ ആ​ൻ​ഡ് ഡി​സൈ​നിം​ഗ് ട്രേ​ഡി​ൽ ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്ട​റു​ടെ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. ഇ​ന്‍റീ​രി​യ​ർ ഡി​സൈ​നിം​ഗ് ആ​ൻ​ഡ് ഡെ​ക്ക​റേ​ഷ​ൻ ട്രേ​ഡി​ൽ സി​വി​ൽ/​ആ​ർ​ക്കി​ടെ​ക്ച​ർ എ​ൻ​ജി​നീ​യ​റിം​ഗി​ൽ ത്രി​വ​ത്സ​ര ഡി​പ്ളോ​മ​യോ ബി​രു​ദ​മോ ഉ​ള്ള​വ​ർ ജ​ന​ന തീ​യ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, തൊ​ഴി​ൽ പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം ഓ​ഗ​സ്റ്റ് 26ന് ​രാ​വി​ലെ 11ന് ​ഐ​ടി​ഐ പ്ര​ൻ​സി​പ്പ​ലി​ന്‍റെ മു​ന്പാ​കെ ഹാ​ജ​രാ​കു​ക. കൂ​ടു​ത​ൽ വി​വ​ര​ത്തി​ന് ഫോ​ണ്‍: 0477-2298118.