എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ മേ​ഖ​ല സ​മ്മേ​ള​നം
Wednesday, August 21, 2019 10:20 PM IST
മാ​വേ​ലി​ക്ക​ര: എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ക​റ്റാ​നം മേ​ഖ​ല സ​മ്മേ​ള​നം ന​ട​ന്നു.
മാ​വേ​ലി​ക്ക​ര എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ.​എ​സ്.​എ​സ്.​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി.​ആ​ർ.​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഭാ​സ്ക​ര​പി​ള്ള, കെ.​ജി.​സു​രേ​ഷ്, പ്ര​ഫ. ജി. ​ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, രാ​ജേ​ഷ് ത​ഴ​ക്ക​ര, എ.​സ​ദാ​ശി​വ​ൻ​പി​ള്ള, സു​നി​ൽ ച​ന്ദ്ര​ൻ, ഡോ. ​പ്ര​ദീ​പ് ഇ​റ​വ​ങ്ക​ര, സ​ഹ​ദേ​വ​കു​റു​പ്പ്, ജി.​ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, പാ​ല​മു​റ്റ​ത്ത് വി​ജ​യ​കു​മാ​ർ, ചേ​ല​ക്കാ​ട് രാ​ധാ​കൃ​ഷ്ണ​ൻ, കെ.​ജി.​മ​ഹാ​ദേ​വ​ൻ, പി.​കെ.​കൃ​ഷ്ണ​കു​മാ​ർ, ജി.​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, ഹ​രി​കൃ​ഷ്ണ​ൻ, എ​ൽ.​സ​തി​യ​മ്മ, എം.​ബി.​മീ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.