റാ​ങ്ക്‌ലിസ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Thursday, August 22, 2019 10:11 PM IST
ആ​ല​പ്പു​ഴ: ഗ​വ.​ന​ഴ്സിം​ഗ് സ്കൂ​ളി​ലെ ജ​ന​റ​ൽ ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ് വൈ​ഫ​റി കോ​ഴ്സി​ന്‍റെ റാ​ങ്ക്ലി​സ്റ്റ് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ് ആ​ല​പ്പു​ഴ​യി​ലും ന​ഴ്സിം​ഗ് സ്കൂ​ൾ ആ​ല​പ്പു​ഴ​യി​ലെ നോ​ട്ടീ​സ് ബോ​ർ​ഡി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചു.

ശ്രീ​കൃ​ഷ്ണ ജ​യ​ന്തി

മാ​വേ​ലി​ക്ക​ര: ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​മി​രോ​ഹി​ണി​യോ​ട​നു​ബ​ന്ധ്ച്ച് വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഉ​റി​യ​ടി ഘോ​ഷ​യാ​ത്ര​യും ന​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് കാ​ഴ്ച​ശ്രീ​ബ​ലി, 10.30 മു​ത​ൽ ന​ട​ക്കു​ന്ന അ​ഷ്ട​മി​രോ​ഹി​ണി സ​ദ്യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ജി.​ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ഴ്ച ശ്രീ​ബ​ലി തു​ട​ർ​ന്ന് ഗ​രു​ഡ​വാ​ഹ​നം എ​ഴു​ന്ന​ള്ള​ത്ത്. വൈ​കി​ട്ട് 6.30 ഓ​ടെ കി​ഴ​ക്കേ ക​ര​യു​ടെ ഉ​റി​യ​ടി ഘോ​ഷ​യാ​ത്ര കൊ​റ്റാ​ർ​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ നി​ന്നും പ​ടി​ഞ്ഞാ​റെ ക​ര​യു​ടെ ഉ​റി​യ​ടി ഘോ​ഷ​യാ​ത്ര പ​ടി​ഞ്ഞാ​റെ ന​ട ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ നി​ന്നും തെ​ക്കെ ക​ര​യു​ടെ ഉ​റി​യ​ടി ഘോ​ഷ​യാ​ത്ര പൊ​ന്നാം​രം​തോ​ട്ടം ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കും. 11.30ന് ​ശ്രീ​ഭൂ​ത​ബ​ലി എ​ഴു​ന്ന​ള്ള​ത്തും ന​ട​ക്കു​മെ​ന്ന് സ​ബ്ഗ്രൂ​പ്പ് ഓ​ഫീ​സ​ർ സു​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.