അ​ഭി​മു​ഖം​ 20ന്
Saturday, September 14, 2019 10:43 PM IST
പൂ​ച്ചാ​ക്ക​ൽ: തേ​വ​ർ​വ​ട്ടം ഗ​വ​ണ്മെ​ന്‍റ് എ​ച്ച്.​എ​സ്. എ​സി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള ഇ​ക്ക​ണോ​മി​ക്സ് അ​ധ്യാ​പ​ക ത​സ്തി​ക​യി​ലേ​ക്ക് താ​ല്കാ​ലി​ക നി​യ​മ​ന​ത്തി​നു​ള്ള അ​ഭി​മു​ഖം 20നു ​രാ​വി​ലെ 11ന് ​സ്കൂ​ൾ ഓ​ഫീ​സി​ൽ ന​ട​ക്കും. യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​ം