സം​യു​ക്ത ദ​ർ​ശ​ന തി​രു​നാ​ൾ 21നും 22​നും
Monday, September 16, 2019 10:37 PM IST
ചേ​ർ​ത്ത​ല: ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​രി​ശി​ന്‍റെ​യും പ​രി​ശു​ദ്ധ വ്യാ​കു​ല മാ​താ​വി​ന്‍റെ​യും സം​യു​ക്ത ദ​ർ​ശ​ന​തി​രു​നാ​ൾ 21, 22 തി​യ​തി​ക​ളി​ലാ​യി ആ​ഘോ​ഷി​ക്കും. 21 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു വെ​ട്ട​യ്ക്ക​ൽ സ്വ​ർ​ഗാ​രോ​പി​ത മാ​താ ചാ​പ്പ​ലി​നു സ​മീ​പ​ത്തു​നി​ന്നും പ​താ​ക പ്ര​യാ​ണം ആ​രം​ഭി​ക്കും. ആ​റി​നു ന​ട​ക്കു​ന്ന തി​രു​നാ​ൾ കൊ​ടി​യേ​റ്റി​നു വി​കാ​രി ഫാ. ​തോ​മ​സ് പ​ന​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ജ​പ​മാ​ല, സ​മൂ​ഹ​ബ​ലി -ഫാ.​ആ​ന്‍റ​ണി നെ​ടും​പ​റ​ന്പി​ൽ. പ്ര​സം​ഗം-​ഫാ. ജ​സ്റ്റി​ൻ കൈ​പ്പ​റ​ന്പാ​ട​ൻ. തു​ട​ർ​ന്ന് വേ​സ്പ​ര, പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. 22 നു ​തി​രു​നാ​ൾ​ദി​നം. വൈ​കു​ന്നേ​രം 4.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി-​ഫാ. തോ​മ​സ് പ​ന​യ്ക്ക​ൽ. പ്ര​സം​ഗം-​ഫാ. അ​ല​ക്സാ​ണ്ട​ർ കൊ​ച്ചീ​ക്കാ​ര​ൻ​വീ​ട്ടി​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം.