സ​മാ​ധി​ദി​നാ​ച​ര​ണം 21ന്
Monday, September 16, 2019 10:37 PM IST
മു​ഹ​മ്മ: ശി​വ​ഗി​രി​ശ്വ​രം ക്ഷേ​ത്ര​ത്തി​ൽ 92 -ാമ​ത് സ​മാ​ധി ദി​നാ​ച​ര​ണം 21 നു ​ന​ട​ക്കും. രാ​വി​ലെ 5.30ന് ​ഗു​രു​ദേ​വ സു​പ്ര​ഭാ​തം, ഗു​രു​പു​ഷ്പാ​ഞ്ജ​ലി, 7.30 ന് ​ഗു​രു​ദേ​വ കൃ​തി​ക​ളു​ടെ പാ​രാ​യ​ണം, സ​മൂ​ഹ​പ്രാ​ർ​ത്ഥ​ന, 8.30 ന് ​ഉ​പ​വാ​സ യ​ജ്ഞം സ​മാ​രം​ഭം, 10.30 ന് ​സാ​ബു വാ​സു​ദേ​വ് ജോ​ത്സ്യ​ർ, ആ​ല​പ്പു​ഴ സ​മാ​ധി സ​ന്ദേ​ശം ന​ല്കും. 12.30 ന് ​വി​ശേ​ഷാ​ൽ ഗു​രു​പൂ​ജ, പ്ര​സാ​ദ വി​ത​ര​ണം, 3.30 ന് ​ദ​ർ​ശ​ന പ്ര​ധാ​ന പ്ര​ധാ​ന്യ​മു​ള്ള മ​ഹാ​സ​മാ​ധി പൂ​ജ, തു​ട​ർ​ന്ന് ഉ​പ​വാ​സ യ​ജ്ഞ സ​മ​ർ​പ്പ​ണം.

ഓ​സോ​ണ്‍ ദി​നാ​ച​ര​ണം ന​ട​ത്തി

ചേ​ർ​ത്ത​ല: മ​രു​ത്തോ​ർ​വ​ട്ടം ഗ​വ. എ​ൽ​പി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​സോ​ണ്‍ ദി​നാ​ച​ര​ണ​ത്തി​ന്‍റെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. നോ​ണ്‍ മെ​ഡി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ ബേ​ബി തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ കെ. ​ഗി​രീ​ഷ് ക​മ്മ​ത്ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി. ​സി​ജി വ​ർ​ഗീ​സ് സ്വാ​ഗ​ത​വും കെ.​എ​സ്. ജ​യ​ശ്രീ ന​ന്ദി​യും പ​റ​ഞ്ഞു