ക​ർ​ഷ​ക കൂ​ട്ടാ​യ്മ ഇന്ന്
Tuesday, September 17, 2019 10:36 PM IST
ചേ​ർ​ത്ത​ല: കൊ​ക്കോ​ത​മം​ഗ​ലം ഹ​രി​തം ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇന്ന് ​ക​ർ​ഷ​ക കൂ​ട്ടാ​യ്മ സം​ഘ​ട​പ്പി​ക്കും. വെ​ള്ളി​യാ​കു​ളം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഹാ​ളി​ൽ പ​ക​ൽ 2.30നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് രേ​ഷ്മ രം​ഗ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.​സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​എ​ൻ സ​ന​ൽ​നാ​ഥ്, പി.​സ​മീ​റ, പി.​എ​സ് മ​നു, കെ.​ആ​ർ മോ​ഹ​ന​ദാ​സ്, എ​സ്.​രാ​മ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഓ​ണാ​ഘോ​ഷം ന​ട​ത്തി

ചേ​ർ​ത്ത​ല: സം​സ്കാ​ര​യു​ടെ പ്ര​തി​മാ​സ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും വു​ഡ്‌ലാൻ​ഡ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പൂ​ച്ചാ​ക്ക​ൽ ഷാ​ഹു​ൽ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി വെ​ട്ട​യ്ക്ക​ൽ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗീ​താ തു​റ​വൂ​ർ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ന​ട​ൻ മോ​ഹ​ന​ൻ ചെ​ട്ടി​യാ​രെ ആ​ദ​രി​ച്ചു. ’ശ്രീ​നാ​രാ​യ​ണ​ദ​ർ​ശ​ന​ങ്ങ​ളു​ടെ കാ​ലി​ക​പ്ര​സ​ക്തി’ എ​ന്ന വി​ഷ​യം ടി.​നി​ക്ലാ​വ് അ​വ​ത​രി​പ്പി​ച്ചു. ജോ​സ​ഫ് മാ​രാ​രി​ക്കു​ളം, യു.​കെ നാ​യ​ർ, ലീ​ലാ രാ​മ​ച​ന്ദ്ര​ൻ, ബാ​ല​ച​ന്ദ്ര​ൻ പാ​ണാ​വ​ള്ളി, ക​ണി​ച്ചു​കു​ള​ങ്ങ​ര ഹ​രി​കു​മാ​ർ, ഗൗ​ത​മ​ൻ തു​റ​വൂ​ർ, സു​ശീ​ലാ രാ​മ​സ്വാ​മി, മീ​നാ​ക്ഷി​യ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു