ജ​നാ​ധി​പ​ത്യം ക​ശാ​പ്പു ചെ​യ്യാ​ൻ ബി​ജെ​പി​യെ കോ​ണ്‍​ഗ്ര​സ് സ​ഹാ​യി​ക്കു​ന്നെന്ന് എ​ൽ​ഡി​എ​ഫ്
Saturday, October 12, 2019 10:55 PM IST
തു​റ​വൂ​ർ: പാ​ർ​ല​മെ​ന്‍റി​നു​ള്ളി​ൽ ജ​നാ​ധി​പ​ത്യ ക​ശാ​പ്പി​ന് ബി​ജെ​പി സ​ർ​ക്കാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്പോ​ൾ അ​തി​നു ഒ​ത്താ​ശ ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന​തെ​ന്ന് സി.​ബി. ച​ന്ദ്ര​ബാ​ബു.

അ​രൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ച​ന്ദ്ര​ബാ​ബു. പ​ല നി​യ​മ​ഭേ​ദ​ഗ​തി​ക​ളും ബി​ജെ​പി പാ​സാ​ക്കി​യെ​ടു​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ കൂ​ടി സ​ഹാ​യ​ത്താ​ലാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ശേ​ഷി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​മാ​ണി​ന്നു​ള്ള​ത്. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം അ​താ​ണ് വെ​ളി​വാ​ക്കു​ന്ന​ത്.

അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്ന​മാ​യി​രു​ന്നു കു​ടി​വെ​ള്ള പ്ര​ശ​്നം. ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലൂ​ടെ അ​തി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​ഞ്ഞു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും ആ​രോ​ഗ്യ​രം​ഗ​ത്തും വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞു. വി​ക​സ​ന രം​ഗ​ത്തും ക്ഷേ​മ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു​മെ​ല്ലാം കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് ഇ​ന്ന് രാ​ജ്യ​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ബ​രി​മ​ല​യി​ൽ ശ​ര​ണം വി​ളി​ച്ച​തി​ന്‍റെ പേ​രി​ൽ എ​ൽ​ഡി​എ​ഫ് ആ​രേ​യും ദ്രോ​ഹി​ച്ചി​ട്ടി​ല്ല. അ​തി​ന്‍റെ പേ​രി​ൽ ന​ട​ത്തി​യ അ​ക്ര​മ പ്ര​വ​ർ​ത്തനങ്ങ​ൾ​ക്കെ​തി​രേ​യാ​യി​രു​ന്നു ന​ട​പ​ടി.ഇ​നി​യു​ള്ള ഒ​ന്നേ​മു​ക്കാ​ൽ വ​ർ​ഷം കൊ​ണ്ട് സ​ർ​ക്കാ​ർ തു​ട​ങ്ങി​വ​ച്ച പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്ന​തു​മാ​ണ് എ​ൽ​ഡി​എ​ഫ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

ബി​ഡി​ജെഎ​സി​ന്‍റേ​തു മാ​ത്ര​മ​ല്ല, വ​ർ​ഗീ​യ ശ​ക്തി​ക​ളൊ​ഴി​കെ ആ​രു​ടെ വോ​ട്ടു​ക​ളും എ​ൽ​ഡി​എ​ഫ് സ്വീ​ക​രി​ക്കും. എ​ൻ​എ​സ്എ​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ടി​ൽ ഞ​ങ്ങ​ൾ​ക്കു ദുഃ​ഖ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.