മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഇ​ന്ന്
Saturday, October 12, 2019 10:58 PM IST
പൂ​ച്ചാ​ക്ക​ൽ: സാ​ന്ത്വ​നം പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തും. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ മ​ണി​യാ​തൃ​ക്ക​ൽ എം​ഡി യു​പി സ്കൂ​ളി​ലാ​ണ് ക്യാ​മ്പ്.

സാ​ന്ത്വ​നം പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​പ്പി​ലാ​ക്കി വ​രു​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും ര​ക്ത​സ​മ്മ​ർ​ദം, ബ്ല​സ് ഷു​ഗ​ർ തു​ട​ങ്ങി​യ​വ​യു​ടെ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളും ക്യാ​മ്പി​ൽ ല​ഭ്യ​മാ​ണെ​ന്ന് ചെ​യ​ർ​മാ​ൻ പി.​ബി. ജോ​തി മ​ണി, ക​ൺ​വീ​ന​ർ എ​ൻ.​ടി. രാ​ഘ​വ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. ഡോ. ​കെ.​കെ. കൃ​ഷ്ണ​ൻ, ഡോ. ​എ.​വി. ഭാ​സ്ക​ര​ൻ, ഡോ. ​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.