ലോ​ക ഹോ​സ്പീ​സ് ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​നാ​ച​ര​ണം
Monday, October 14, 2019 11:08 PM IST
ആ​ല​പ്പു​ഴ: ലോ​ക ഹോ​സ്പീ​സ് ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​നാ​ച​ര​ണം ന​ട​ത്തി. ഇ​ൻ​ഷേ​റ്റീ​വ് ഇ​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ അ​സീ​സി​യി​ൽ വ​ച്ച് ര​ക്ഷാ​ധി​കാ​രി ഡോ. ​രാ​മ​ച​ന്ദ്ര​പ​ണി​ക്ക​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സീ​സി ഹോ​സ്പീ​സി​ൽ പ​രി​ച​ര​ണ​ത്തി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളോ​ടൊ​പ്പം പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ സെ​ക്ര​ട്ട​റി അ​ബ്ദൂ​ൾ അ​സീ​സ്, ര​ശ്മി, ശീ​ത​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.