ദൈ​വ​ദാ​സ​ൻ മോ​ണ്‍. റെ​യ്നോ​ൾ​ഡ്സ് പു​ര​യ്ക്ക​ൽ അ​നു​സ്മ​ര​ണം
Monday, October 14, 2019 11:10 PM IST
ആ​ല​പ്പു​ഴ: ദൈ​വ​ദാ​സ​ൻ മോ​ണ്‍. റെ​യ്നോ​ൾ​ഡ്സ് പു​ര​യ്ക്ക​ലി​ന്‍റെ 31-ാമ​ത് അ​നു​സ്മ​ര​ണ​ദി​നം സെ​ന്‍റ്്. ആ​ന്‍റ​ണീ​സ് ഓ​ർ​ഫ​നേ​ജി​ൽ ന​ട​ന്നു.
ച​ട​ങ്ങി​ൽ ആ​ല​പ്പു​ഴ രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി ന​ട​ന്നു.
ഫാ. ​എ​ഡ്വേ​ർ​ഡ് പു​ത്ത​ൻ​പു​ര​യ്്ക്ക​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി. മോ​ണ്‍. റെ​യ്നോ​ൾ​ഡ്സ് പു​ര​യ്ക്ക​ലി​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ൽ ന​ട​ന്ന പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യി​ൽ നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ഉൗ​ട്ടു​നേ​ർ​ച്ച ന​ട​ന്നു.
ബോ​യ്സ് ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​റോ​ജ് നേ​തൃ​ത്വം ന​ല്കി.