ഡോ. ​ലീ​ലാ​മ്മ ജോ​ർ​ജി​ന് ക​ർ​മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം
Monday, October 14, 2019 11:11 PM IST
എ​ട​ത്വ: ഗ്രീ​ൻ ക​മ്യൂ​ണി​റ്റി സ്ഥാ​പ​ക​ൻ ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യ​ത്തി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​ന് നി​ല​കൊ​ള്ളു​ന്ന ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​മ ശ്രേ​ഷ്ഠ പു​ര​സ്കാ​ര​ത്തി​ന് ച​ങ്ങ​നാ​ശേ​രി സ​മ​രി​റ്റ​ൻ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ലീ​ലാ​മ്മ ജോ​ർ​ജ് അ​ർ​ഹ​യാ​യി.
ആ​റാ​മ​തു വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​തു​ര​ശു​ശ്രു​ഷാ രം​ഗ​ത്തു മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ല്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​ത്തി​നാ​ണ് ഡോ. ​ലീ​ലാ​മ്മ ജോ​ർ​ജ് അ​ർ​ഹ​യാ​യ​ത്. ഫ​ല​ക​വും 10,001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്ക്കാ​രം. ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ സ്ഥാ​പ​ക​ൻ മോ​റാ​ൻ മോ​ർ അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത പു​ര​സ്കാ​ര​വും പ്ര​ശ​സ്തി പ​ത്രം യൂ​ണി​വേ​ഴ്സ​ൽ റി​ക്കാ​ർ​ഡ് ഫോ​റം ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ജൂ​റി ഗി​ന്ന​സ് ഡോ. ​സു​നി​ൽ ജോ​സ​ഫും ഒ​ക്ടോ​ബ​ർ 19 ന് ​എ​ട​ത്വാ​യി​ൽ സ​മ്മാ​നി​ക്കു​മെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് ബി​ൽ​ബി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
അ​ബു​ദാ​ബി സി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ ഡോ. ​ലീ​ലാ​മ്മ ജോ​ർ​ജ് കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വേ​ണ്ടി നി​ര​വ​ധി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ, സാ​മൂ​ഹ്യ ക്ഷേ​മ ജീ​വ​കാ​രു​ണ്യ ആ​തു​ര സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു. അ​നേ​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പും ന​ല്കു​ന്നു​ണ്ട്. ച​ങ്ങ​നാ​ശേ​രി​യി​ലെ അ​തി​പു​രാ​ത​ന​മാ​യ ഡോ​ക്ടേ​ഴ്സ് ട​വ​റി​ന്‍റെ ഉ​ട​മ കൂ​ടി​യാ​ണ്.
ഡോ. ​ജോ​ർ​ജ് പീ​ടി​യേ​ക്ക​ൽ ആ​ണ് ഭ​ർ​ത്താ​വ്. ഡോ. ​റോ​ബി​ൻ​സ​ണ്‍ ജോ​ർ​ജ്, കോ​സ്മ​റ്റോ​ള​ജി​സ്റ്റ് ആ​യ ഡോ. ​എ​ലി​സ​ബ​ത്ത് അ​നി​ൽ, സ​ന്ധി മാ​റ്റ​ൽ ശ​സ്ത്ര​ത്ര​ക്രി​യ​യി​ൽ വി​ദ​ഗ്ധ​നാ​യ ഡോ. ​ജ​ഫേ​ർ​സ​ണ്‍ ജോ​ർ​ജ് എ​ന്നി​വ​ർ മ​ക്ക​ളും ഷി​നോ​ൾ റോ​ബി​ൻ​സ​ണ്‍, ഡോ. ​അ​നി​ൽ ഏ​ബ്ര​ഹാം, ഡോ. ​നി​ഷാ ജ​ഫേ​ഴ്സ​ൻ മ​രു​മ​ക്ക​ളും ആ​ണ്.
സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും വ​ള്ളം​ക​ളി പ്രേ​മി​യും ആ​യി​രു​ന്ന പ​രേ​ത​നാ​യ കെ.​എം. തോ​മ​സി​ന്‍റെ (പാ​ണ്ടി​യി​ൽ കു​ഞ്ഞ​ച്ച​ൻ) മ​ക​ളാ​ണ്.