ആ​ല​പ്പു​ഴ ഉ​പ​ജി​ല്ല ശാ​സ്ത്ര​മേ​ള
Tuesday, October 15, 2019 10:41 PM IST
ആ​ല​പ്പു​ഴ : ഉ​പ​ജി​ല്ല ശാ​സ്ത്ര, ഗ​ണി​ത ശാ​സ്ത്ര, സാ​മൂ​ഹ്യ ശാ​സ്ത്ര, പ്ര​വൃ​ത്തി പ​രി​ച​യ ഐ​ടി മേ​ള ഇ​ന്നും നാ​ളെ​യും പു​ന്ന​പ്ര യു​പി​എ​സ്, പു​ന്ന​പ്ര ഗ​വ. ജെ​ബി​എ​സ് സ്കൂ​ളു​ക​ളി​ലാ​യി ന​ട​ക്കും. ഇ​ന്നു പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള യു​പി സ്കൂ​ളി​ലും സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള ജെ​ബി​എ​സി​ലും നാ​ളെ സ​യ​ൻ​സ് മേ​ള ജെ​ബി സ്കൂ​ളി​ലും ഗ​ണി​ത​ശാ​സ്ത്ര​മേ​ള യു​പി സ്കൂ​ളി​ലും ന​ട​ക്കും 72 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

കൊ​ടി​മ​രം ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ പ​രാ​തി ന​ല്കി

പൂ​ച്ചാ​ക്ക​ൽ: കൊ​ടി​മ​രം ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ പ​രാ​തി ന​ല്കി. കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ കൊ​ടി​യും കൊ​ടി​മ​ര​വും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​തി​നെ​തി​രേ തൈ​ക്കാ​ട്ടു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി പൂ​ച്ചാ​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് പ​ടി​ഞ്ഞാ​റു​വ​ശ​മു​ള്ള കൊ​ടി​മ​ര​മാ​ണ് ന​ശി​പ്പി​ച്ച​ത്.