റേ​റ്റ് ചാ​ർ​ട്ട് വി​ത​ര​ണ​വും വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സും
Monday, October 21, 2019 10:25 PM IST
ആ​ല​പ്പു​ഴ: ര​ജി​സ്റ്റേ​ർ​ഡ് എ​ൻ​ജി​നി​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ (റെ​ൻ​സ്ഫെ​ഡ്)​ആ​ഭി​മു​ഖ്യ​ത്തി​ൽ റേ​റ്റ് ചാ​ർ​ട്ട് വി​ത​ര​ണ​വും വ്യ​ക്തി​ത്വ​വി​ക​സ​ന ക്ലാ​സും 24ന് ​ആ​ല​പ്പു​ഴ ബ്ര​ദേ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 10 ന് ​ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. റെ​ൻ​സ്ഫെ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ന്ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 11ന് ​ന​ട​ക്കു​ന്ന വ്യ​ക്തി​ത്വ​വി​ക​സ​ന ക്ലാ​സ് ലാ​ലു മ​ല​യി​ൽ ന​യി​ക്കും.